LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

rajya sabha

National Desk 3 years ago
Politics

നടന്‍ പ്രകാശ് രാജിനെ രാജ്യസഭയിലേക്കയക്കാന്‍ ടിആര്‍എസ്

ബിജെപിക്കും ആര്‍ എസ് എസിനുമെതിരെ ശക്തമായി പ്രതികരിക്കുന്ന കലാകാരനാണ് പ്രകാശ് രാജ്. കര്‍ണാടകയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ സംഘപരിവാര്‍ സംഘടനകള്‍ കൊന്നതോടെയാണ് പ്രകാശ് രാജ് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്.

More
More
National Desk 3 years ago
National

കര്‍ഷകരുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി രാജ്യസഭയിലെ ശമ്പളം സംഭാവന ചെയ്യും - ഹര്‍ഭജന്‍ സിംഗ്

മാർച്ച് 31ന് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് എ.എ.പി നോമിനേറ്റ് ചെയ്ത ഹർഭജൻ സിംഗ് ഉൾപ്പടെയുള്ള അഞ്ച് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021- ഡിസംബറില്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് ഹര്‍ഭജന്‍ സിംഗ് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

More
More
Web Desk 3 years ago
National

ജെബി മേത്തറിന്റെ ആസ്തി 11 കോടി, കേസുകളില്‍ റഹീം മുന്നില്‍; രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ സ്വത്തുവിവരം പുറത്ത്‌

സ്വത്തിന്റെ കാര്യത്തില്‍ ബഹുദൂരം പിന്നിലാണ് സി പി എം സ്ഥാനാര്‍ത്ഥി എ എ റഹീം. 26,305 രൂപയാണ് റഹീമിന്റെ ആസ്തി. ഭാര്യയുടെ പേരില്‍ 4.5 ലക്ഷം രൂപയുടെ കൃഷിഭൂമിയും ആറ് ലക്ഷം രൂപയുടെ വാഹനവും എഴുപതിനായിരം രൂപയുടെ ആഭരണങ്ങളുമാണുളളത്. എന്നാല്‍ 37 ക്രിമിനല്‍ കേസുകളാണ് റഹീമിന്റെ പേരിലുളളത്.

More
More
Web Desk 3 years ago
Keralam

പെഗാസസ്: രാജ്യസഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയ നോട്ടിസ്

മിസൈല്‍ ഉള്‍പ്പെടെയുള്ള സൈനീക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി തയാറാക്കിയ കരാറില്‍ ഉള്‍പ്പെടുത്തിയാണ് പെഗാസസ് ഇന്ത്യ വാങ്ങിരിക്കുന്നതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

More
More
Web Desk 3 years ago
Keralam

'കൊതിമൂത്ത് അങ്ങോട്ടുമിങ്ങോട്ടും ചാടും ജോസ് കെ മാണി'- മേജര്‍ രവി

'അങ്ങോട്ടും ചാടും, ഇങ്ങോട്ടും ചാടും. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക്. ലോക്‌സഭാ എംപിയായിരിക്കുമ്പോള്‍ രാജിവെച്ച് രാജ്യസഭാ എംപിയാകും. അവിടുന്ന് രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോല്‍ക്കും.

More
More
Web Desk 4 years ago
National

രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ സ്വാധീനിക്കുന്നുണ്ടോയെന്ന് സംശയമാണ് - ദേവഗൗഡ

കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായി പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി സൈക്കിള്‍ റാലി നടത്തിയത്. ഇന്ധനവില വര്‍ധനവ് പെഗാസസ്, കൊവിഡ് പ്രതിരോധം, കര്‍ഷകപ്രക്ഷോഭം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടാണ് പാര്‍ലമെന്റിലേക്കുളള പ്രതിപക്ഷനേതാക്കളുടെ സൈക്കിള്‍ റാലി. രാജ്യത്തെ ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. ഈ കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് പാര്‍ലമെന്റിലേക്ക് സൈക്കിള്‍ റാലി നടത്തിയതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു

More
More
Web Desk 4 years ago
Keralam

രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിയതെന്തിനെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം - മുഖ്യമന്ത്രി

രാജ്യസഭാംഗങ്ങളായ വയലാര്‍ രവി, കെ.കെ രാഗേഷ്, അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി കഴിയുന്ന ഒഴിവിലേക്ക് നടക്കേണ്ട തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്നത്

More
More
National Desk 4 years ago
National

വിങ്ങിപ്പൊട്ടി പ്രധാനമന്ത്രി; ഗുലാം നബി ആസാദിന് വികാരഭരിതമായ യാത്രയയപ്പ്

ഗുലാം നബി ആസാദിന് പകരം മറ്റൊരു പ്രതിപക്ഷ നേതാവിനെ കണ്ടെത്തുന്നത് അതീവ ദുഷ്കരമായിരിക്കും. കാരണം, അദ്ദേഹത്തിന് തന്റെ പാർട്ടിയെക്കുറിച്ച് മാത്രമല്ല, രാജ്യത്തെയും സഭയെയും കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്ന് മോദി പറഞ്ഞു.

More
More
National Desk 4 years ago
National

കാർഷിക ബില്ലുകൾ 21-ാം നൂറ്റാണ്ടിന്റെ ആവശ്യകത: നരേന്ദ്ര മോദി

മിനിമം സപ്പോർട്ട് പ്രൈസ് സമ്പ്രദായം മുമ്പത്തെപ്പോലെ തുടരുമെന്ന് ഓരോ കർഷകനും ഞാൻ ഉറപ്പ് നൽകുന്നു. എന്നാല്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ചിലരുണ്ട്. അവരെ തിരിച്ചറിയണം.

More
More
National Desk 4 years ago
National

വിവാദമായ കര്‍ഷകബില്‍ രാജ്യസഭ പാസാക്കി

പ്രതിഷേധങ്ങൾക്കിടയിലും വിവാദമായ മൂന്ന് കർഷകബില്ലുകളിൽ രണ്ടെണ്ണം രാജ്യസഭ പാസാക്കി .

More
More
Web Desk 5 years ago
National

ഈ മാസം 19 ന് 18 രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ്

രാജസ്ഥാന്‍ -3, മധ്യപ്രദേശ് -3, ജാര്‍ഖണ്ട്‌ - 2, മണിപ്പൂര്‍ -1, മേഘാലയ -1, ഗുജറാത്ത് - 4, ആന്ധ്രാപ്രദേശ് - 4 എന്നിങ്ങനെ 7 സംസ്ഥാനങ്ങളില്‍ നിന്നുള്ള 18 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്

More
More
National Desk 5 years ago
National

രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി; ഷെയിം വിളികളുമായി പ്രതിപക്ഷം

എംപി സ്ഥാനം ഏറ്റെടുത്തതിനെക്കുറിച്ചുള്ള വിവാദങ്ങൾക്ക് സത്യപ്രതിജ്ഞയ്ക്ക് ശേഷം മറുപടി നൽകുമെന്ന് ഗൊഗോയ് പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല.

More
More
News Desk 5 years ago
National

പ്രിയങ്കയെ എംപി-യാക്കാന്‍ നീക്കം

സെക്രട്ടറി ആയതു മുതല്‍ പ്രിയങ്കയുടെ സമര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനവും ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാനുള്ള താല്‍പര്യവും, ശേഷിയും കോണ്‍ഗ്രസ്സ് നേതാക്കളിലും പ്രവര്‍ത്തകരിലും വലിയ മതിപ്പുണ്ടാക്കിയിട്ടുണ്ട്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More